Challenger App

No.1 PSC Learning App

1M+ Downloads
അവസാനമായി എന്നാണ് പോക്സോ ആക്ട് 2012 ഭേദഗതി ചെയ്തത് എന്ന് ?

A2019

B2015

C2021

D2020

Answer:

A. 2019

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്.ഭേദഗതി ചെയ്തത് 2019 ലാണ്.സ്‌മൃതി ഇറാനി രാജ്യസഭയിൽ ബില് അവതരിപ്പിച്ചത് 24 ജൂലൈ 2019 നാണു.ലോക്സഭയിൽ വീരേന്ദ്രകുമാർ ഓഗസ്റ്റ് 1 2019 നാണു.രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചത് 5 ഓഗസ്റ്റ്2019 നാണു.


Related Questions:

കമ്മ്യൂണിറ്റി പോലീസിങ്ങുമായി ബന്ധപ്പെട്ട കേരള പോലീസ് ആക്ടിലെ വകുപ്പ് ഏതു?
Article 155 of the Constitution deals with
G.Os are issued by :

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
  2. വരനോ ബന്ധുക്കളോ ആവശ്യപ്പെടാതെ തന്നെ നൽകുന്ന പാരമ്പര്യ സ്വഭാവമുള്ള സമ്മാനങ്ങൾ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.
പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത്?