Challenger App

No.1 PSC Learning App

1M+ Downloads
അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇന്ത്യൻ ഭാഷ :

Aതമിഴ്

Bഒഡിയ

Cമലയാളം

Dസംസ്കൃതം

Answer:

B. ഒഡിയ

Read Explanation:

  • അവസാനമായി ശ്രേഷ്ഠപദവി (Classical Language) ലഭിച്ച ഇന്ത്യൻ ഭാഷ ഒഡിയയാണ്.

  • 2014-ലാണ് ഒഡിയക്ക് ശ്രേഷ്ഠപദവി ലഭിച്ചത്. .

ശ്രേഷ്ഠഭാഷാപദവി ലഭിച്ച ഇന്ത്യൻ ഭാഷകൾ

  • തമിഴ് (2004)

  • സംസ്കൃതം (2005)

  • കന്നഡ (2008)

  • തെലുങ്ക് (2008)

  • മലയാളം (2013)

  • ഒഡിയ (2014)


Related Questions:

ലിപി ഇല്ലാത്ത ഭാഷ ഏതാണ് ?
In the term 'POSDCORB' developed by Luther Gulick; what is the letter 'R' refers to ?
കേരളം ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?

(1) ഭാഗ്യവിധാതാ എന്നതായിരുന്നു ആദ്യ നാമം

(2) ആദ്യമായി ആലപിച്ചത് സരളാദേവി ചൗധറാണിയാണ്

(3) 26 ജനുവരി 1950-ൽ ആണ് ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത്

(4) മദൻ മോഹൻ മാളവ്യയുടെ അദ്ധ്യക്ഷതയിലുള്ള INC സമ്മേളനത്തിലാണ് ആദ്യമായിആലപിക്കപ്പെട്ടത്

 

സിംല കരാർ ഒപ്പ് വെക്കുന്ന സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?