App Logo

No.1 PSC Learning App

1M+ Downloads
അവസാനമായിട്ട് മലബാർ രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം?

Aമഞ്ചേരി

Bപാലക്കാട്

Cകോഴിക്കോട്

Dവയനാട്

Answer:

A. മഞ്ചേരി


Related Questions:

ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു?
പ്രാഥമിക വിദ്യാഭാസം സൗജന്യമാക്കിക്കൊണ്ട് ഗൗരി പാർവ്വതിഭായ് വിളംബരം പുറപ്പെടിച്ച വർഷം?
കോഴിക്കോട് ഭരണം നടത്തിയിരുന്ന സാമൂതിരിമാരുടെ നാവികപ്പടയുടെ തലവന്മാർ ആരായിരുന്നു?
അളഗപ്പ തുണിമിൽ എവിടെയാണ്?
കൊച്ചിയിലെ ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷുകാർ അനിയന്ത്രിതമായി ഇടപെട്ടതിനെതിരെ പ്രതിഷേധിച്ച ദിവാൻ?