App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിന്റെ ഘടകങ്ങൾ അറിയപ്പെടുന്നത്

Aഇലട്രോൺ

Bന്യൂട്രോൺ

Cപ്രോട്ടോൺ

Dന്യൂക്ലിയോൺ

Answer:

D. ന്യൂക്ലിയോൺ

Read Explanation:

ന്യൂക്ലിയസ് 

• ആറ്റത്തിന്റെ കേന്ദ്രഭാഗം

• ആറ്റത്തിന്റെ മുഴുവൻ മാസും ന്യൂക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു

• പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ ന്യൂക്ലിയസിൽ കാണപ്പെടുന്നു

പ്രോട്ടോണും ന്യൂട്രോണും ചേർന്ന് ന്യൂക്ലിയോൺ രൂപപ്പെടുന്നു 

• ആറ്റത്തിന്റെ വലുപ്പം ന്യൂക്ലിയസിനേക്കാൾ 105 മടങ്ങ് വലുതാണ്

• പ്രോട്ടോണിന്റെയും ഇലെക്ട്രോണിന്റെയും മാസുകൾ തമ്മിലുള്ള അനുപാതം - 1836: 1


Related Questions:

പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി
ചലനം മൂലം ലഭിക്കുന്ന ഊർജം ?
ആറ്റം എന്ന പദത്തിനർത്ഥം
STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം _____ ആയിരിക്കും .
അമീദിയോ അവോഗാദ്രോ ഏതു രാജ്യക്കാരനാണ് ?