Challenger App

No.1 PSC Learning App

1M+ Downloads
"ധനത്തിൽ' എന്ന പദം പിരിച്ചെഴുതിയാൽ :

Aധനം + ഇൽ

Bധനത്ത് + ഇൽ

Cധനം + തിൽ

Dധന + ത്തിൽ

Answer:

A. ധനം + ഇൽ

Read Explanation:

പിരിച്ചെഴുതുകൾ 

  • മലയാളം - മല +ആളം
  • വെഞ്ചാമരം -വെൺ +ചാമരം 
  • അത്യാവശ്യം -അതി +ആവശ്യം 
  • ഉജ്ജ്വല -ഉത് +ജ്വലം 
  • ദയാർദ്രം - ദയ + ആർദ്രം 
  • ആദ്യക്ഷരം -ആദി +അക്ഷരം 
  • ജനങ്ങൾ -ജനം +കൾ 
  • ഒരില -ഒരു +ഇല 

Related Questions:

താഴെ കൊടുത്തവയിൽ ശരിയായി ചേർത്തെഴുതിയത്എത് ?
പിരിച്ചെഴുതുക - പടക്കളം :
അവൾ - പിരിച്ചെഴുതുക

പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത്

  1. പിൻ + കാലം
  2. പിൽ + കാലം
  3. കൺ + നീര്
  4. കണ്ണ് + നീര്
    പിരിച്ചെഴുതുക : വെൺതിങ്കൾ