Challenger App

No.1 PSC Learning App

1M+ Downloads
അശോക ചക്രവർത്തിയുടെ ലിഖിതങ്ങൾ കണ്ടെത്തിയ കാലം ഏതാണ്?

A1820

B1838

C1857

D1800

Answer:

B. 1838

Read Explanation:

1838-ൽ ബ്രിട്ടീഷ് പണ്ഡിതനായ ജെയിംസ് പ്രിൻസെപ്പ് ആണ് അശോക ലിഖിതങ്ങൾ ആദ്യമായി ഡികോഡ് ചെയ്തത്.


Related Questions:

പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?
ഏതൻസിലെ പുരാതന ജനാധിപത്യത്തിന്റെ പ്രത്യേകത എന്തായിരുന്നു?
'അശോക' എന്ന പേര് പ്രത്യക്ഷപ്പെട്ടിട്ടുള്ള ലിഖിതങ്ങൾ ഏത് സംസ്ഥാനത്താണ് കണ്ടെത്തിയത്?
അശോകൻ തന്റെ പ്രജകളിൽ പ്രചരിപ്പിച്ച ആശയങ്ങളെ എന്താണ് വിളിക്കുന്നത്?
"മഹാവീരൻ" അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?