അശോകൻ തന്റെ പ്രജകളിൽ പ്രചരിപ്പിച്ച ആശയങ്ങളെ എന്താണ് വിളിക്കുന്നത്?Aബുദ്ധമതംBഅശോകധമ്മCചക്രവർത്തി നിയമങ്ങൾDഅശോകവാക്കുകൾAnswer: B. അശോകധമ്മ Read Explanation: അശോക ചക്രവർത്തി തന്റെ പ്രജകളിൽ സഹവർത്തിത്വവും സമാധാനവും പ്രചരിപ്പിക്കാൻ 'ധർമ്മ' എന്ന ആശയം പ്രചാരത്തിലാക്കുകയായിരുന്നു.Read more in App