അശോക ലിഖിതങ്ങൾ ഏത് ലിപികളിൽ രചിച്ചിട്ടുള്ളതാണ്?Aദേവനാഗരി, ഖരോഷ്ട്രിBബ്രാഹ്മി, ഖരോഷ്ട്രി, അരാമിക്Cഗ്രാന്ഥ, ദേവനാഗരിDസംസ്കൃതം, ഗ്രാന്ഥAnswer: B. ബ്രാഹ്മി, ഖരോഷ്ട്രി, അരാമിക് Read Explanation: അശോക ലിഖിതങ്ങൾ പ്രധാനമായും ബ്രാഹ്മി, ഖരോഷ്ട്രി, അരാമിക് തുടങ്ങിയ ലിപികളിൽ രചിക്കപ്പെട്ടിരിക്കുന്നു. ഇവ വ്യത്യസ്ത പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രാദേശിക ലിപികളാണ്.Read more in App