Challenger App

No.1 PSC Learning App

1M+ Downloads
പാടലിപുത്രത്തെ കുറിച്ച് വിവരണം നൽകിയ ഗ്രീക്ക് പ്രതിനിധി ആരായിരുന്നു?

Aഹെറോഡോട്ടസ്

Bഅമ്പി

Cമെഗസ്തനീസ്

Dഇവരാരുമല്ല

Answer:

C. മെഗസ്തനീസ്

Read Explanation:

മൗര്യരാജ്യത്തിൻ്റെ തലസ്ഥാനമായ പാടലിപുത്രം (ഇന്നത്തെ പാറ്റ്) നഗരത്തെക്കുറിച്ച് മെഗസ്തനീസ് എന്ന ഗ്രീക്ക് രാജപ്രതിനിധിയുടെ വിവരണം : പാടലീപുത്രം വലിയ നഗരമായിരുന്നു. ഈ നഗരത്തെ ചുറ്റി വലിയൊരു മതിൽ ഉണ്ട്


Related Questions:

മധ്യധരണ്യാഴി പ്രദേശത്തെ കച്ചവടത്തിൻ്റെ പ്രധാനകേന്ദ്രമായിരുന്ന നഗരരാജ്യം ഏത്?
അജിത കേശകംബളിൻ ഏത് പ്രശസ്ത വ്യക്തിയുടെ സമകാലീനനായിരുന്നു?
ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല നാണയങ്ങളെ എന്താണ് വിളിക്കുന്നത്?
ഗൗതമബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ഏതാണ്?
ഏഴു ഘടകങ്ങളിൽ അഥവാ സപ്താംഗങ്ങളിൽ രാജ്യം നിലനിൽക്കുന്നതെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ്?