App Logo

No.1 PSC Learning App

1M+ Downloads
അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?

Aമന്ഥര

Bത്രിജട

Cശൂർപ്പണഖ

Dതാടക

Answer:

B. ത്രിജട

Read Explanation:

രാമായണത്തിലെ ഒരു രാക്ഷസീകഥാപാത്രമാണ് ത്രിജട . രാവണൻ സീതയെ അപഹരിച്ച് അശോകവനത്തിൽ പാർപ്പിച്ചപ്പോൾ കാവലിനായി നിയോഗിച്ച രാക്ഷസിമാരിൽ ഒരുവളാണ് ത്രിജട. മറ്റു രാക്ഷസിമാർ രാവണനെ വിവാഹം കഴിക്കാൻ സീതയെ പ്രേരിപ്പിച്ചപ്പോൾ രാമൻ രാവണനെ വധിക്കുമെന്ന് പറഞ്ഞ് ത്രിജട, സീതയെ ആശ്വസിപ്പിച്ചു


Related Questions:

സുഗ്രിവൻ്റെ രാജ്യം :
അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ് ?
ഒരു വൃക്ഷത്തിലെ ഇല, കായ്‌ എന്നിവ എത്രയുണ്ടെന്ന്‌ എണ്ണി നോക്കാതെ തന്നെ മനസിലാക്കാന്‍ സാധിക്കുന്ന മന്ത്രം ഏതാണ് ?
കൃപാചാര്യരുടെ പിതാവ് ആരാണ് ?
വൈഷ്ണവ സമ്പ്രദായത്തിലെ പ്രത്യേക വിഭാഗമായ 'ശ്രീ സമ്പ്രദായ'ത്തിൻ്റെ പ്രധാന വക്താവ് ഇവരിൽ ആരാണ്?