App Logo

No.1 PSC Learning App

1M+ Downloads
അശ്വനി ദേവന്മാരുടെ സഹോദരന്റെ പേരെന്താണ് ?

Aസത്യവൃതൻ

Bപരാശരൻ

Cമയൻ

Dരേവന്തൻ

Answer:

D. രേവന്തൻ

Read Explanation:

കുശസ്ഥലി ഭരിച്ചിരുന്നത് രേവന്തന്‍ ആയിരുന്നു . ഇദ്ദേഹം ആനര്‍ത്തരാജാവിന്റെ പുത്രനും,യയാതി എന്ന സുപ്രസിദ്ധ ചക്രവര്‍ത്തിയുടെ പൗത്രനും ആയിരുന്നു. രേവന്തന് നൂറുപുത്രന്മാരും, ഒരു പുത്രിയും ജനിച്ചു. ' രേവതി ' എന്നായിരുന്ന ഏക പുത്രിയുടെ പേര്


Related Questions:

ആധ്യത്മിയ രാമായണം രചിച്ചത് ആരാണ് ?
' ഹരിചരിത ചിന്താമണി ' രചിച്ചത് ആരാണ് ?
മഹാഭാരതം രചിക്കുന്ന സന്ദർഭത്തിൽ ഭഗവാൻ വ്യാസൻ മഹാഭാരതത്തിന് നൽകിയ പേരെന്താണ് ?
വടക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ലക്ഷ്മണൻ ജനിച്ച നാൾ ഏതാണ് ?