App Logo

No.1 PSC Learning App

1M+ Downloads
അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം ഏത്?

Aബുധൻ

Bശുക്രൻ

Cഭൂമി

Dചൊവ്വ

Answer:

C. ഭൂമി

Read Explanation:

  • അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം - ഭൂമി
  • പേരിന് റോമൻ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം - ഭൂമി (എർത്ത്)
  • അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് - ഭൂമി 
  • ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം - ഭൂമി
  • ഭൂമിയുടെ ഏക ഉപഗ്രഹം - ചന്ദ്രൻ
  • ഭൂമിയിലെ മഞ്ഞ് പാളികൾ ഉരുകുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഉപഗ്രഹം - ICE Sat-2 (The Ice Cloud and Land Elevation Satellite-2)

Related Questions:

കീലിംഗ് കർവ് എന്തിനെ പ്രതിനിധീകരിക്കുന്നു?
ശൈത്യ അയനാന്ത ദിനമേത് ?
ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ ത്വരണത്തിന്റെ (g) മൂല്യം.
ഭൂമിയുടെ ലിത്തോസ്ഫിയറിൽ (ശിലാമണ്ഡലം) എന്താണ് ഉൾക്കൊള്ളുന്നത്?
ആറുമാസം ദൈർഘ്യമേറിയ പകൽ ലഭിക്കുന്ന പ്രദേശം എവിടെയാണ്?