Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടദിക്പാലകന്മാരിൽ യമന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?

Aദേശാക്ഷി രാഗം

Bമലഹരി രാഗം

Cഭൂരി കല്യാണി

Dഭൂപാലാ രാഗം

Answer:

A. ദേശാക്ഷി രാഗം


Related Questions:

ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ബാലാരിഷ്ടതകൾ മാറാനുമായി നടത്തുന്ന ഹോമം ഏതാണ് ?
ആയില്യം പൂജ ആരുടെ പ്രീതിക്ക് വേണ്ടി ആണ് നടത്തുന്നത് ?
ശബരിമല ക്ഷേത്രം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയുന്നത് ?
ശിവരാത്രി ആഘോഷം ഏത് മാസത്തിലാണ് നടക്കുന്നത് ?
ഗായത്രി മന്ത്രം കൊണ്ട് ഉപാസിക്കുന്നത് ഏതു ദേവനെ ആണ് ?