Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?

Aസുമന്ത്

Bഅമാത്യന്‍

Cപേഷ്വ

Dസചിവന്‍

Answer:

A. സുമന്ത്


Related Questions:

ഇഖ്‌ത സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
ചോളഭരണകാലത്ത് ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജശാസനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നത് ആര്?
ശിവജിയുടെ ഭരണകാലത്തു പ്രധാനമന്ത്രി അറിയപ്പെട്ടിരുന്ന പേരെന്ത് ?
ശിവജിയുടെ ഭരണതലസ്ഥാനം ഏതായിരുന്നു ?
അവസാനത്തെ മുഗൾ ചക്രവർത്തിയുടെ പേര് : -