Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടാംഗമാർഗത്തിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തത് ഏതാണ്?

Aശരിയായ ജീവിതം

Bശരിയായ സ്മരണ

Cശരിയായ ധ്യാനം

Dശരിയായ ഉപദേശം

Answer:

D. ശരിയായ ഉപദേശം

Read Explanation:

അഷ്ടാംഗമാർഗം

  • ശരിയായ വീക്ഷണം

  • ശരിയായ ചിന്ത

  • ശരിയായ വാക്ക്

  • ശരിയായ പ്രവൃത്തി

  • ശരിയായ ജീവിതം

  • ശരിയായ പരിശ്രമം

  • ശരിയായ സ്മരണ

  • ശരിയായ ധ്യാനം


Related Questions:

ഗൗതമബുദ്ധന്റെ യഥാർത്ഥ പേര് എന്തായിരുന്നു?
ഏതൻസിലേക്ക് ആകർഷിക്കപ്പെട്ട ചിന്തകർ അറിയപ്പെട്ടിരുന്ന പേര് ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധമതം പ്രചരിച്ചിരുന്ന പ്രദേശങ്ങൾ ഏത്?
അജിത കേശകംബളിന്റെ ആശയപ്രകാരം, എല്ലാമതാനുഷ്ഠാനങ്ങളും എന്താണ്?
'ഭാഗ' എന്ന പദം മഹാജനപദകാലത്ത് എന്തിനെ സൂചിപ്പിക്കുന്നു?