'ഭാഗ' എന്ന പദം മഹാജനപദകാലത്ത് എന്തിനെ സൂചിപ്പിക്കുന്നു?Aഭാഗ്യവസ്തുക്കൾBനികുതിCസൈനിക സഹായംDഗ്രാമ സഭയുടെ ഭരണംAnswer: B. നികുതി Read Explanation: 'ഭാഗ' എന്നത് മഹാജനപദകാലത്ത് വിളവിൽ നിന്ന് നൽകുന്ന നികുതിയെ സൂചിപ്പിക്കുന്ന പദമാണ്Read more in App