അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്Aകഥക്Bസത്രിയCഒഡിസ്സിDചൗവ്യAnswer: B. സത്രിയ Read Explanation: ഇന്ത്യയിലെ അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ് സാത്രിയ. അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിൽ ആവിർഭവിച്ചത് കൊണ്ടാണ് ഈ പേര് ലഭിച്ചത് എന്ന് കണക്കാക്കപ്പെടുന്നു. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ് ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണ് സത്രിയ. Read more in App