Challenger App

No.1 PSC Learning App

1M+ Downloads
അസാധു പാരികല്പന ശരിയായിട്ടും അത് തള്ളിക്കളയുകയാണെങ്കിൽ അത് എന്തായിരിക്കും?

Aഎറർ അല്ല

Bതരം 1 പിശക്

Cതരം 2 പിശക്

Dഇവയൊന്നുമല്ല

Answer:

B. തരം 1 പിശക്

Read Explanation:

അസാധു പാരികല്പന ശരിയായിട്ടും അത് തള്ളിക്കളയുകയാണെങ്കിൽ അത് തരം 1 പിശക് ആയിരിക്കും .


Related Questions:

ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?

താഴെ തന്നിട്ടുള്ളവയിൽ ഗണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് തിരഞ്ഞെടുക്കുക :

  1. 100 ൽ കുറവായ എണ്ണൽ സംഖ്യകളുടെ കൂട്ടം
  2. ലോകത്തിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടം.
  3. സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ നോവലുകളുടെ കൂട്ടം
  4. ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠരായ 10 എഴുത്തുകാരുടെ കൂട്ടം
    Find the median for the data 8, 5, 7, 10, 15, 21.
    ഒരു സമചതുര കട്ടയുടെ മൂന്നു മുഖങ്ങളിൽ 1 എന്നും രണ്ടു മുഖങ്ങളിൽ 2 എന്നും 1 മുഖത്ത് 5 എന്നും രേഖപ്പെടുത്തിയിരിക്കുന്നു എങ്കിൽ സമചതുര കട്ടയിൽ കിട്ടുന്ന സംഖ്യകളുടെ മാധ്യം എത്ര ?
    ഒരു ഗണത്തിലെ ഓരോ നിരീക്ഷണത്തെയും 10 മടങ്ങ് ഗുണിച്ചാൽ പുതിയ നിരീക്ഷണങ്ങളുടെ ശരാശരി: