App Logo

No.1 PSC Learning App

1M+ Downloads
അസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ളവർ, സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന വിഭാഗം ?

Aഭിന്നശേഷിക്കാരായ കുട്ടികൾ

Bപ്രതിഭാധനരായ കുട്ടികൾ

Cസാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ

Dഭാഷ വൈകല്യമുള്ള കുട്ടികൾ

Answer:

B. പ്രതിഭാധനരായ കുട്ടികൾ

Read Explanation:

  • സാധാരണ ശിശുക്കളിൽ നിന്ന് പ്രസ്താവ്യമാം വിധം വേറിട്ടു നിൽക്കുന്ന കുട്ടികളാണ് :-
    • അസാമാന്യ വിഭാഗത്തിൽപ്പെടുന്നവർ
    • സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ
    • ഭിന്നശേഷിക്കാരായ കുട്ടികൾ
    • പ്രതിഭാധനരായ കുട്ടികൾ
  • ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത് - ഡിസംബർ 3

പ്രതിഭാധനരായ കുട്ടികൾ

  • സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ
  •  
ഭിന്നശേഷിക്കാരായ കുട്ടികൾ
  • ശാരീരിക വൈകല്യമുള്ളവർ
  • ബുദ്ധിപരമായ പരിമിതി ഉള്ളവർ
  • വൈകാരിക പ്രശ്നമുള്ളവർ

സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ :-

  • സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവർ
  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ
  • പാർശ്വവൽക്കരിക്കപ്പെട്ടവർ
  • സാംസ്കാരികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർ

 

 


Related Questions:

വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ആര് ?
ബുദ്ധിപരീക്ഷ ആദ്യമായി തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?
കുട്ടികളുടെ പഠന പ്രശ്നങ്ങളും പഠന പോരായ്മകളും കണ്ടെത്തുവാനായി സ്വീകരിക്കാവുന്നത് ?
Programmed learning is primarly based on the principle of:
While using Inquiry Training Model, the teacher ensures that the phrasing of the questions eliciting Yes/No response is done correctly. This can be associated with: