App Logo

No.1 PSC Learning App

1M+ Downloads
ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - ?

Aഗ്രാഫുകൾ

Bപോസ്റ്ററുകൾ

Cഭൂപടങ്ങൾ

Dചാർട്ടുകൾ

Answer:

B. പോസ്റ്ററുകൾ

Read Explanation:

  • ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - പോസ്റ്ററുകൾ
  • ഒരാശയത്തെ വളരെ ലളിതമായും എന്നാൽ ശക്തമായും ആവിഷ്കരിക്കാൻ സഹായിക്കു ന്നത് - പോസ്റ്ററുകൾ 
  • പോസ്റ്ററുകളിലെ ഉള്ളടക്കം ഒന്നോ രണ്ടോ വാചകമോ ചിത്രങ്ങളോ മാത്രമായിരിക്കും

Related Questions:

അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപന നൈപുണികൾ വർധിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ചത് ഏത് ?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതു തരം ചോദ്യങ്ങളാണ് കൂടുതൽ ആത്മനിഷ്ഠമായത് ?
Which language is using in the comprehensive data base School wiki, an initiative of IT @ School project?
"പരിസര പഠനത്തിൽ മനസ്സിലാക്കിയ ഒരാശയം - ഗണിതപഠനത്തിന് സഹായിക്കുന്നില്ല'' - ഈ ആശയം ഏത് തരം പഠനാന്തര (Transfer of learning) ത്തിന് ഉദാഹരണമാണ് ?
കൂട്ടിലടയ്ക്കപ്പെട്ട എലി യാദൃശ്ചികമായി ഒരു ലിവറിൽ തൊട്ടപ്പോൾ ഭക്ഷണം ലഭിച്ചു. ക്രമേണ ലിവർ അമർത്തി ഭക്ഷണം സമ്പാദിക്കുന്ന വിദ്യ എലി പഠിച്ചു. ഇത് എന്തിനു ഉദാഹരണമാണ്?