App Logo

No.1 PSC Learning App

1M+ Downloads
അസ്കോര്‍ബിക് ആസിഡ് എന്നപേരില്‍ അറിയപ്പെടുന്ന വൈറ്റമിന്‍?

Aവൈറ്റമിന്‍-D

Bവൈറ്റമിന്‍-C

Cവൈറ്റമിന്‍-B12

Dവൈറ്റമിന്‍-A

Answer:

B. വൈറ്റമിന്‍-C

Read Explanation:

ജീവകം സി 

  • ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ് 
  • ഫ്രഷ് ഫുഡ് വൈറ്റമിൻ , ആന്റികാൻസർ വൈറ്റമിൻ  എന്നെല്ലാം അറിയപ്പെടുന്നു
  • പുളിരുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു 
  • പാൽ ,മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം 
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം 
  • പഴങ്ങളും പച്ചക്കറികളും  വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം 
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം 
  • രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം 
  • മുറിവ്  ഉണങ്ങാൻ കാലതാമസമെടുക്കുന്നത് ജീവകം സി യുടെ  അഭാവം മൂലമാണ്
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം 
  • ത്വക്ക് ,മോണ ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനാവശ്യമായ ജീവകം 
  • മോണയിലെ രക്തസ്രാവം ഈ ജീവകത്തിന്റെ അഭാവം മൂലമാണ് 
  • ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി 

 


Related Questions:

Choose the method to separate NaCl and NH4Cl from its mixture:
താഴെക്കൊടുത്തിരിക്കുന്നതിൽ ഏതു കോംപ്ലെക്സിനാണ് സ്ക്വയർ സ്ട്രക്ച്ചർ ഉള്ളത്?
ജലം ഐസാകുന്ന താപനില ?
തന്നിരിക്കുന്ന മൂലകങ്ങളിൽ ഒന്നിന്റെ നാമകരണം നിറത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതാണ് ആ മൂലകം ?
ഏറ്റവും ശക്തമായ ഇലക്ട്രോണിക് ഘടകം