App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങളെ തുളച്ചു കയറിയുണ്ടാകുന്ന സങ്കീർണ്ണമായ ഒടിവുകളാണ് ?

Aസിംപിൾ ഫ്രാക്ച്ചർ

Bകോമ്പൗണ്ട് ഫ്രാക്ച്ചർ

Cകോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ

Dകമ്യൂട്ടട് ഫ്രാക്ച്ചർ

Answer:

C. കോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ

Read Explanation:

• സിംപിൾ ഫ്രാക്ചർ - ശരീരത്തിലെ ഏതെങ്കിലും അസ്ഥി രണ്ടായി മാത്രം പൊട്ടിപോകുന്ന അവസ്ഥ • കോമ്പൗണ്ട് ഫ്രാക്ചർ - അസ്ഥികൾ ഒടിഞ്ഞ് മാംസപേശികൾ തുളച്ചു പുറത്തുവന്ന് അന്തരീക്ഷ വായുവുമായി സമ്പർക്കം പുലർത്തുന്ന തരത്തിലുള്ള ഒടിവുകൾ • കമ്യുറ്റഡ്‌ ഫ്രാക്ചർ - അസ്ഥികൾ പല കഷ്ണങ്ങളായി പൊട്ടിപൊടിഞ്ഞ് പോകുന്ന അവസ്ഥയിലുള്ള ഒടിവുകൾ


Related Questions:

When the ligaments of a joint or the tissues surrounding the joint are torn, it is called a?
അസ്ഥികൾ പല കഷ്ണങ്ങളായി പൊട്ടിപ്പൊടിഞ്ഞ് പോകുന്ന അവസ്ഥയിലുള്ള ഒടിവുകളാണ് ?
ശരീരത്തിലെ ത്വക്കിനോ അതിനടിയിലെ ഭാഗങ്ങൾക്കോ ഉണ്ടാകുന്ന ക്ഷതം വിടവ് എന്നിവയ്ക്ക് എന്ത് പറയുന്നു ?
Which injuries can occur with a bone ?
If first aider has difficulty to identify whether the injury is a fracture , dislocation, sprain or strain :