App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികൾ കനം കുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്തതാ രോഗത്തിൻ്റെ ലക്ഷണമാണ് ?

Aസ്കർവി

Bഗോയിറ്റർ

Cകണ

Dഅനീമിയ

Answer:

C. കണ

Read Explanation:

• വൈറ്റമിൻ D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം : കണ


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.

2. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ഏതാണ് ?

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. തെറ്റായ ജോഡികൾ ഏവ?  

താഴെ തന്നിരിയ്ക്കുന്ന ലക്ഷണങ്ങളോട് കൂടിയ രോഗം ഏത് ? ലക്ഷണങ്ങൾ : ബുദ്ധിഭ്രംശം, അതിസാരം, ചർമ്മ വീക്കം
ഏതു വിറ്റാമിന്റെ അഭാവമാണ് പിള്ളവാതത്തിനു കാരണമാകുന്നത്?