അസ്വാസ്ഥ്യത്തിൽ നിന്ന് ഉല്ലാസത്തിലേക്ക് തിരിയാൻ ചിലപ്പോൾ ഒരു മിഠായി മതിയാകും കുട്ടികൾക്ക്. ഇത് ശിശു വികാരങ്ങളിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aചഞ്ചലതBആവൃത്തിCതീവ്രതDക്ഷണികതAnswer: A. ചഞ്ചലത Read Explanation: ശിശു വികാരങ്ങൾ മാറിമാറി വരുന്നു (ചഞ്ചലത അല്ലെങ്കിൽ സ്ഥാനാന്തരണം) : കുട്ടികളുടെ വികാരങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിപ്പോകും. കരയുന്ന കുട്ടിക്ക് കളിപ്പാട്ടം കിട്ടിയാൽ ദുഃഖം സന്തോഷമായി മാറും. അസ്വാസ്ഥ്യത്തിൽ നിന്ന് ഉല്ലാസത്തിലേക്ക് തിരിയാൻ ചിലപ്പോൾ ഒരു മിഠായി മതിയാകും. കോപത്തിൽ നിന്ന് പുഞ്ചിരിയിലേക്കും പൊട്ടിച്ചിരിയിൽ നിന്ന് കണ്ണീരിലേക്കും പെട്ടെന്ന് മാറി വരുന്ന കുട്ടികളെ നമുക്ക് സുപരിചിതമാണല്ലോ ? എന്നാൽ മുതിർന്നവരുടെ വികാരങ്ങൾ പെട്ടെന്ന് മാറില്ല അത് കുറച്ചുകൂടി സ്ഥിരമായിരിക്കും. Read more in App