App Logo

No.1 PSC Learning App

1M+ Downloads
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:

Aഉപ്പുസത്യാഗ്രഹം

Bപ്ലേഗ് ബോണസ്

Cചമ്പാരൻ സമരം

Dപരുത്തി കൃഷിയുടെ തകർച്ച

Answer:

B. പ്ലേഗ് ബോണസ്

Read Explanation:

  • 1917ൽ ഇന്ത്യയിൽ പ്ലേഗ്  രോഗ ബാധ പടർന്ന് പിടിച്ചപ്പോൾ  തുണിമില്ലിലെ തൊഴിലാളികൾ ഒഴിഞ്ഞു പോകാതിരിക്കാൻ 80% വരെ ബോണസ് നൽകിയിരുന്നു.
  • ലോകമഹായുദ്ധം കാരണമുണ്ടായ വിലക്കയറ്റം പ്രതിരോധിക്കാൻ തൊഴിലകൾക്ക് ഈ ബോണസ് സഹായകമായി.
  • രോഗഭീതി മാറിയതിനു ശേഷം ഈ ആനുകൂല്യം നിർത്തലാക്കിയതാണ് തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചത്.
  • 1918-ൽ ഗാന്ധിജി അഹമ്മദാബാദിലെ തുണിമിൽ തൊഴിലാളികളുടെ വേതനവർദ്ധനവിനുവേണ്ടിയുള്ള സമരം നയിച്ചു.
  • 21 ദിവസം സമരം നീണ്ടു നിന്നു 
  • ഗാന്ധിജിയുടെ ഉപവാസത്തെത്തുടർന്ന് അധികാരി കൾ ശമ്പളവർധനവിന് സമ്മതിക്കുകയും സമരം അവസാനിക്കുകയും ചെയ്തു
  • ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാരസത്യഗ്രഹമായിരുന്നു ഇത്.

Related Questions:

The Guruvayur Satyagraha was organized in Kerala in :
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ച കാലം :
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷന് എന്ന് പറഞ്ഞതാര്?
അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ 1908-ൽ ഗുജറാത്തി ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര്?
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം :