App Logo

No.1 PSC Learning App

1M+ Downloads
അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറുന്ന ഭാഗം?

Aഗ്ലോമറുലസ്

Bഇഫറൻ്റ് വെസൽ

Cബാഹ്യനളികാ ലോമികാജാലം

Dഇവയൊന്നുമല്ല

Answer:

A. ഗ്ലോമറുലസ്

Read Explanation:

ബോമാൻസ് ക്യാപ്‌സ്യൂൾ 

  • നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം.
  • ഭിത്തികൾക്കിടയിലുള്ള സ്ഥലമാണ് ക്യാപ്‌സ്യൂലാർ സ്പെയ്‌സ്

അഫറൻ്റ് വെസൽ

  • ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിലേക്ക് പ്രവേശിക്കുന്ന വ്യക്കാധമനിയുടെ ശാഖ

ഗ്ലോമറുലസ്

  • അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറിയ ഭാഗം

ഇഫറൻ്റ് വെസൽ

  • ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ

ബാഹ്യനളികാ ലോമികാജാലം

  • ഇഫറൻ്റ് വെസലിൻ്റെ തുടർച്ചയായി വ്യക്കാനാളികയ്ക്ക് ചുറ്റും കാണപ്പെടുന്ന രക്ത ലോമികകൾ

 


Related Questions:

വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം?
മണ്ണിരയുടെ വിസർജനാവയവം ഏതാണ് ?
ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിലേക്ക് പ്രവേശിക്കുന്ന വ്യക്കാധമനിയുടെ ശാഖ?
മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്നത്?
അമീബയുടെ വിസർജനാവയവം ഏതാണ് ?