Challenger App

No.1 PSC Learning App

1M+ Downloads
അൻറാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം ഏത്?

Aഷോങ്ങ് ഷാൻ

Bദക്ഷിണഗംഗോത്രി

Cമൈത്രി

Dഭാരതി

Answer:

D. ഭാരതി

Read Explanation:

അൻറാർട്ടിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രഥമ ഗവേഷണ സംഘം യാത്ര തിരിച്ചത് 1981ലാണ്


Related Questions:

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം രൂപീകൃതമായ വർഷം ഏതാണ് ?
പ്രഥമ കേന്ദ്രമന്ത്രിസഭയിലെ റെയിൽവേ മന്ത്രി ?
Senders address must be typed at the ........... of the envelop in single line spacing.
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് :
ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?