അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?Aരാമനാഥൻ കൃഷ്ണൻBലിയാണ്ടർ പേസ്Cസോംദേവ് വർമ്മൻDസാനിയ മിർസAnswer: A. രാമനാഥൻ കൃഷ്ണൻ Read Explanation: രാമനാഥൻ കൃഷ്ണൻ: അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം. 1961ലാണ് രാമനാഥൻ കൃഷ്ണന് അർജുന അവാർഡ് ലഭിച്ചത്. 1960-ലും 1961-ലും വിംബിൾഡണിൽ രണ്ടുതവണ സെമിഫൈനലിസ്‌റ്റായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ 1966 ഡേവിസ് കപ്പിന്റെ ചലഞ്ച് റൗണ്ടിലേക്ക് അദ്ദേഹം ഇന്ത്യയെ നയിച്ചു Read more in App