അർത്ഥം കണ്ടെത്തുക -ബിഭിത്സ :Aഭേദിക്കാനുള്ള ആഗ്രഹംBഭയപ്പെടുത്താനുള്ള ആഗ്രഹംCപറയാനുള്ള ആഗ്രഹംDകുടിക്കാനുള്ള ആഗ്രഹംAnswer: A. ഭേദിക്കാനുള്ള ആഗ്രഹം Read Explanation: കുടിക്കാനുള്ള ആഗ്രഹം - പിപാസ . കാണാൻ ആഗ്രഹിക്കുന്നയാൾ - ദിദൃക്ഷു . മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു . ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ - ബുഭുക്ഷുRead more in App