Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥം കൊണ്ട് വേറിട്ട് നിൽക്കുന്ന പദം ഏത് ?

Aആക്ഷേപം

Bനിന്ദനം

Cപരിഭവം

Dപരിവാദം

Answer:

C. പരിഭവം

Read Explanation:

പരിഭവം :മുഷിച്ചില്‍


Related Questions:

"വാതം " എന്ന അർത്ഥം വരുന്ന പദം ഏത്?
' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?
അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?
Culprit എന്നതിന്റെ അര്‍ത്ഥം ?