App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ജലശക്തി മന്ത്രി ഉദ്ഘാടനം ചെയ്ത വെള്ളപ്പൊക്കം സംബന്ധിച്ച് മുന്നറിയിപ്പ് രണ്ടുദിവസം മുൻപ് നൽകാൻ സാധിക്കുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്ഫോം

Aജലവാണി

Bവർഷാ പ്ലാറ്റ്‌ഫോം

Cസാഗർ നിരീക്ഷക്

Dസീ-ഫ്ലഡ്.

Answer:

D. സീ-ഫ്ലഡ്.

Read Explanation:

  • നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായും കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പുമായും സഹകരിച്ചാണ് പദ്ധതിക്ക് രൂപം നൽകിയത്


Related Questions:

ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?
രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത്?
ഏത് വർഷത്തിന് മുൻപ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത ഹൈഡ്രജൻ യജ്ഞത്തിന് കേന്ദ്ര മന്ത്രിസഭ 19744 കോടി രൂപ അനുവദിച്ചത് ?
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ?
ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പിനികളുടെ വിവിധ പോളിസികൾ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?