Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം - കേരളം
/
യൂറോപ്യന്മാരുടെ വരവ്, സംഭാവന
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ആകെ എത്ര വാല്യങ്ങളിലായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് ?
A
10
B
12
C
14
D
16
Answer:
B. 12
Related Questions:
താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ?
അഫോൻസോ ഡി ആൽബുക്കർക്ക് - മിക്സഡ് കോളനികളുടെ നയം
അഡ്മിറൽ വാൻ റീഡ് - ഫ്രഞ്ച് അഡ്മിറൽ
ഡോ. അലക്സാണ്ടർ ഓർമ് - ഹോർത്തൂസ് മലബാറിക്കസ്
മാഹെ ലേബർഡോണൈസ് - വേണാട് ഉടമ്പടി
ഡച്ച് അഡ്മിറൽ വാൻഗുൺസ് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട പിടിച്ചടക്കിയത് എന്നാണ് ?
വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?
മലബാറിലെ BEM പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തി
തൃശൂരിൽ കോട്ടപ്പുറം കോട്ട നിർമിച്ച വിദേശ ശക്തി ഏത് ?