Challenger App

No.1 PSC Learning App

1M+ Downloads
ആക്ടിനൈഡുകളുടെ അറ്റോമിക സംഖ്യ എത്ര മുതൽ എത്ര വരെയാണ്?

A90 മുതൽ 103 വരെ

B89 മുതൽ 102 വരെ

C91 മുതൽ 104 വരെ

D89 മുതൽ 103 വരെ

Answer:

D. 89 മുതൽ 103 വരെ

Read Explanation:

  • ആക്ടിനൈഡുകൾ, അറ്റോമിക നമ്പർ 89 (Ac) മുതൽ 103 (Lr) വരെയുള്ള മൂലകങ്ങളാണ്. ഇവ 7-ാം പീരിയഡിലാണ് വരുന്നത്.


Related Questions:

ഒരു ഗ്രൂപ്പിൽ വിദ്യുത് ഋണതയുടെ മാറ്റം എന്ത് ?

S - ബ്ലോക്ക് മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആവർത്തന പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പ് മൂലകങ്ങളാണിവ
  2. ലോഹസ്വഭാവം കുറവുള്ള മൂലകങ്ങൾ
  3. ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതലുള്ള മൂലകങ്ങൾ
  4. അയോണീകരണ ഊർജം കുറവുള്ള മൂലകങ്ങൾ
    An element X belongs to the 3rd period and 1st group of the periodic table. What is the number of valence electrons in its atom?
    സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ ഇലക്രോൺ പൂരണം നടക്കുന്നത് എവിടെ ?
    താഴെപ്പറയുന്ന ഗുണങ്ങളിൽ ഏതാണ് ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് കുറയുന്നത് ?