ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 53
Bസെക്ഷൻ 50
Cസെക്ഷൻ 52
Dസെക്ഷൻ 51
Answer:
B. സെക്ഷൻ 50
Read Explanation:
BNSS-Section- 50 Power to seize offensive weapon [ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരം.]
ഈ സംഹിതയുടെ കീഴിൽ അറസ്‌റ്റ് നടത്തുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ, മറ്റൊരു വ്യക്തിയ്ക്കോ, അറസ്‌റ്റ് നടന്ന ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയിൽ നിന്ന് ആക്രമണ ആയുധങ്ങൾ പിടിച്ചെടുക്കാനും , അങ്ങനെ പിടിച്ചെടുത്ത ആയുധങ്ങൾ ഉദ്യോഗസ്ഥനോ കോടതിയിലോ കൈമാറുകയും ചെയ്യാം.