' ആക്സിൽ വെയ്റ്റ് ' എന്നാൽ ?
Aഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു വീൽ ഭൂമിയിലേക്ക് ചെലുത്തുന്ന ഭാരം
Bഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന് ഭൂമിയിലേക്ക്ചെലുത്തുന്ന ഭാരത്തിനെ വീലുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഭാരം
Cഒരു ആക്സിലിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ വീലുകളും ചേർന്ന് ഭൂമിയിലേക്ക് ചെലുത്തുന്ന ഭാരം
Dഒരു ആക്സിൽ വാഹനത്തിൽ നിന്ന് വിഘടിപ്പിച്ച് എടുത്ത ശേഷം ഭാരപരിശോധന നടത്തുമ്പോൾ ലഭിക്കുന്ന ഭാരം
