Challenger App

No.1 PSC Learning App

1M+ Downloads
മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം പരിഷ്കരിച്ചത് ആര്?

Aഹെന്റി മോസ്‌ലി

Bഅന്റോയിൻ ലാവോസിയ

Cമെൻഡലിയേഫ്

Dഇവരാരുമല്ല

Answer:

A. ഹെന്റി മോസ്‌ലി

Read Explanation:

മൂലകങ്ങളുടെ വർഗ്ഗീകരണത്തിനു തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ=അന്റോയിൻ ലാവോസിയ പീരിയോഡിക് ടേബിളിന്റെ പിതാവ്=മെൻഡലിയേഫ് . മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം പരിഷ്കരിച്ചത് =ഹെന്റി മോസ്‌ലി


Related Questions:

p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
ആവർത്തന പട്ടികയിലെ 16 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ന്യൂക്ലിയർ ചാർജ് ക്രമേണ ----.
ഗ്രൂപ്പ് 18 മൂലക കുടുംബത്തിന്റെ പേര്
ബോറോൺ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?