App Logo

No.1 PSC Learning App

1M+ Downloads
ആഗമരീതിയുടെ പ്രത്യേകത ?

Aപ്രത്യേക ഉദാഹരണങ്ങളിൽ നിന്നും സാമാന്യവൽക്കരിക്കുന്ന രീതി

Bസാമാന്യ ഉദാഹരണങ്ങളിൽ നിന്നും പ്രത്യേക ഉദാഹരണങ്ങളിലേക്ക്

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

A. പ്രത്യേക ഉദാഹരണങ്ങളിൽ നിന്നും സാമാന്യവൽക്കരിക്കുന്ന രീതി

Read Explanation:

ആഗമന, നിഗമന രീതി
ആഗമനരീതി (Inductive Method) നിഗമനരീതി (Deductive Method)
ശിശുകേന്ദ്രിതം അധ്യാപക കേന്ദ്രിതം 
അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക്  അറിവിന്റെ ഒഴുക്ക് പൊതുതത്ത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്
സ്വാശ്രയശീലം വളർത്തുന്നു ആശ്രിതത്വം വളർത്തുന്നു
പുതിയ അറിവിലേക്ക് നയിക്കുന്നു അധ്യാപകൻ അറിവു പകർന്നു കൊടുക്കുന്നു
പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു അധ്യാപകൻ ആശയം വിശദീകരിക്കുന്നു
സമയം അധികം വേണ്ടി വരുന്നു കുറച്ചു സമയമേ ആവശ്യമുള്ളൂ
കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത്
അന്വേഷണാത്മക രീതി, പ്രോജക്ട് രീതി, പ്രശ്നാപഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു  പ്രഭാഷണരീതി, ഡെമോൺസ്ട്രേഷൻ രീതി എന്നിവയിൽ ഉപയോഗിക്കുന്നു
വിശകലനാത്മക ചിന്ത വളർത്തുന്നു ആശയങ്ങൾ കേട്ടു പഠിക്കുന്നു

Related Questions:

The word intelligence is derived from
Feeling sorrow of concern for another person called .....
വിദ്യാഭാസ മനഃശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
ശാസ്ത്രപഠനത്തിനും ഗവേഷണത്തിനും കൂടുതൽ അനുയോജ്യമായ പഠനരീതി ?
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഭാഷണ വികസനത്തിന്റെ ഘട്ടങ്ങൾ ഏവ :