App Logo

No.1 PSC Learning App

1M+ Downloads
ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത് ?

Aകാലടി

Bതിരുവനന്തപുരം

Cപുതുക്കാട്

Dതിരുവല്ല

Answer:

C. പുതുക്കാട്

Read Explanation:

ആഗമാനന്ദ സ്വാമികൾ:

  • ജനിച്ചത് : 1896 ഓഗസ്റ്റ് 27
  • ജന്മസ്ഥലം : ചവറ കൊല്ലം
  • തറവാട് : പുതുമന മഠം
  • ആദ്യകാല നാമം : കൃഷ്ണൻ നമ്പ്യാതിരി
  • മരണം : 1961

ആഗമാനന്ദ സ്വാമികളുടെ അപരനാമങ്ങൾ: 

  • കേരള വിവേകാനന്ദൻ 
  • ആധുനിക കാലടിയുടെ സ്ഥാപകൻ
  • ശങ്കരാചാര്യരുടെയും വിവേകാനന്ദനെയും കൃതികൾ പ്രസിദ്ധപ്പെടുത്തികൊണ്ട് അമൃതവാണി എന്ന മാസിക ആരംഭിച്ച വ്യക്തി.
  • സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ച ആത്മീയാചാര്യൻ
  • ശ്രീ രാമകൃഷ്ണമിഷൻ കേരള ഘടകത്തിലെ സജീവ പ്രവർത്തകൻ
  • ആഗമാനന്ദ സ്വാമികൾ ആരംഭിച്ച സംസ്കൃത വിദ്യാലയം : ബ്രഹ്മാനന്ദോദയം, കാലടി. 
  • കാലടിയിൽ ശ്രീശങ്കര കോളേജ് സ്ഥാപിച്ച നവോത്ഥാന നായകൻ
  • ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത് : പുതുക്കാട്ട്, തൃശ്ശൂര് (1935)
  • ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം : 1936

(ശ്രീരാമ കൃഷ്ണാശ്രമം അറിയപ്പെടുന്ന മറ്റൊരു പേര് : അദ്വൈതാശ്രമം)

പ്രധാന മലയാള കൃതികൾ:

  • വിവേകാനന്ദ സന്ദേശം
  • ശ്രീശങ്കര ഭഗവത്ഗീതാ വ്യാഖ്യാനം
  • വിഷ്ണുപുരാണം

ആഗമാനന്ദ സ്വാമികൾയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ:

  1. അമൃതവാണി 
  2. പ്രബുദ്ധ കേരളം




Related Questions:

Who was the founder of Nair Service Society (NSS)?
ഈ. വി. രാമസ്വാമി നായ്ക്കരുമായി ബന്ധപ്പെട്ട സത്യാഗ്രഹം
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?
"Dhyana Sallapangal' is an important work of which social reformer ?
Vaikunda Swamikal was imprisoned in?