ആഗസ്റ്റ് 1 ചൊവ്വാഴ്ചയാണെങ്കിൽ നവംബർ 30 ഏത് ദിവസമായിരിക്കും ?Aചൊവ്വBതിങ്കൾCശനിDവ്യാഴംAnswer: D. വ്യാഴം Read Explanation: ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെ 121 ദിവസം അതായത് 2 ഒറ്റ ദിവസം ചൊവ്വ+ 2 = വ്യാഴംRead more in App