Challenger App

No.1 PSC Learning App

1M+ Downloads
' ആഗസ്റ്റ് ഓഫർ ' പ്രഖ്യാപിച്ച വൈസ്രോയി ആരാണ് ?

Aഎൽജിൻ പ്രഭു

Bകാനിങ് പ്രഭു

Cറിപ്പൺ പ്രഭു

Dലിൻലിത്ത് ഗോ പ്രഭു

Answer:

D. ലിൻലിത്ത് ഗോ പ്രഭു


Related Questions:

"ഇന്ത്യയ്ക്ക് സ്വാതന്ത്യം" നൽകുന്നതുമായി ബന്ധപ്പെട്ട് "മൌണ്ട് ബാറ്റൺ പദ്ധതിയിൽ" ഉൾപ്പെടാത്ത പ്രസ്താവന ഏതെന്ന് രേഖപ്പെടുത്തുക :

(i) ഏതൊക്കെ പ്രദേശങ്ങൾ പാക്കിസ്ഥാനിൽ ചേർക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി നിർദ്ദേശിക്കുന്നതാണ്

(ii) ബംഗാളിലെയും പഞ്ചാബിലെയും ഹിന്ദു-മുസ്ലിം സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിന് ഒരു അതിർത്തി നിർണ്ണയകമ്മീഷനെ നിയമിക്കുന്നതാണ്

(iii) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കുന്നതാണ്

(iv) മുസ്ലിംങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ പ്രത്യേക രാജ്യം അനുവദിക്കുന്നതാണ്

ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം താഴെ പറയുന്നവയിൽ ഏതാണ്?
ഒറീസയിലും ബുന്ദേൽഘണ്ട് - രജപുത്താന മേഖലകളിലും ക്ഷാമം പടർന്നു പിടിച്ചപ്പോൾ വൈസ്രോയി ആര് ?
The partition of Bengal was made by :
'ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ' എന്നറിയപ്പെടുന്നത് ഇവരിൽ ആര് ?