ആഗോള തലത്തിൽ ഇന്ത്യയെ പ്രിയപ്പെട്ട ഔട്ട്‌സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി കണക്കാക്കുന്നത്തിനു കാരണം എന്ത് ?
Aതൊഴിൽ വൈദഗ്ദ്ധ്യം
Bഐടി വ്യവസായത്തിലെ വളർച്ച
Cസർക്കാർ നയം
Dമുകളിൽ പറഞ്ഞ എല്ലാം
Aതൊഴിൽ വൈദഗ്ദ്ധ്യം
Bഐടി വ്യവസായത്തിലെ വളർച്ച
Cസർക്കാർ നയം
Dമുകളിൽ പറഞ്ഞ എല്ലാം
Related Questions:
ശെരിയായ പ്രസ്താവന ഏത്?
എ.രൂപാന്തരീകരണത്തിനുശേഷം ആഗോള ഔട്ട്‌സോഴ്‌സിംഗിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിരിക്കുന്നു.
ബി.രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെ ഉഭയകക്ഷി വ്യാപാരം എന്ന് വിളിക്കുന്നു.