App Logo

No.1 PSC Learning App

1M+ Downloads
ആഗോളതലത്തിൽ പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ഇന്ത്യയുടെ സ്ഥാന എത്ര ?

A1

B2

C3

D4

Answer:

B. 2

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത വജ്രാഭരണ വിപണിയായ രാജ്യം - യു എസ് എ • ചൈനയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത് • മൂന്നാം സ്ഥാനം - ചൈന


Related Questions:

സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയെ ---------------------എന്ന് പറയുന്നു?

ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. കൊട്ടോണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ബോംബെയാണ്.

ii. ഇന്ത്യയിൽ ഭക്ഷ്യ വിളകളുടെ ഉല്പാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണുള്ളത്.

iii. ചണ നാരിനെ യൂണിവേഴ്സൽ ഫൈബർ എന്നും അറിയപ്പെടുന്നു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത് ?
Bhilai Steel Plant was established with the collaboration of ?
What is the term used to define the facilities aiding in the transportation and communication sectors, along with services related to energy?