App Logo

No.1 PSC Learning App

1M+ Downloads
കാർവേ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :

Aഹരിതവിപ്ലവം

Bബാങ്കിംഗ്

Cചെറുകിട വ്യവസായം

Dഇൻഷുറൻസ്

Answer:

C. ചെറുകിട വ്യവസായം

Read Explanation:

  • ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ചെറുകിട വ്യവസായത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനായി 1955ൽ ഗവൺമെൻറ് നിയോഗിച്ച കമ്മിറ്റിയാണ് 'കാർവേ കമ്മിറ്റി'.
  • 'വില്ലേജ് ആൻഡ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ കമ്മിറ്റി' എന്നും ഈ കമ്മിറ്റി അറിയപ്പെടുന്നു.
  • മുൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന ദത്താത്രേയ ഗോപാൽ കാർവേ ആയിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷൻ.

Related Questions:

1956ൽ നിലവിൽ വന്ന വ്യാവസായിക നയം ഇന്ത്യയിലെ വ്യവസായങ്ങളെ എത്രയായി തരം തിരിച്ചു ?
ദ്വിതീയ മേഖല അർത്ഥമാക്കുന്നത് :
താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ, ലോകത്തിലെ അവയുടെ ഉൽപാദന സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ഏതെന്ന് കണ്ടെത്തുക.
Which among the following country is India’s top trading partner?
Rourkela steel plant was situated in which state of India?