Challenger App

No.1 PSC Learning App

1M+ Downloads
ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം ഏത് ?

Aതാപീയ പ്രതിഭാസം

Bഹരിതഗൃഹ പ്രതിഭാസം

Cദ്രവീകരണ പ്രതിഭാസം

Dഇവയൊന്നുമല്ല

Answer:

B. ഹരിതഗൃഹ പ്രതിഭാസം

Read Explanation:

  • ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം - ഹരിതഗൃഹ പ്രതിഭാസം


Related Questions:

രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
ഓസോൺ പാളിക്ക് സുഷിരം ഉണ്ടാക്കാൻ കാരണമായ വാതകം ഏത് ?
സമതലീയ ചതുര സത്തകളിൽ മെറ്റൽ അയോണിന് ചുറ്റും എത്ര ലിഗാൻഡുകൾ ഉണ്ട്?
മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?
വെർണറുടെ സിദ്ധാന്തത്തിലെ പ്രാഥമിക സംയോജകതയുടെ സ്വഭാവം എന്താണ്?