സമതലീയ ചതുര സത്തകളിൽ മെറ്റൽ അയോണിന് ചുറ്റും എത്ര ലിഗാൻഡുകൾ ഉണ്ട്?A2B3C4D5Answer: C. 4 Read Explanation: Square planar കോംപ്ലക്‌സുകളിൽ മെറ്റൽ അയോണിന് ചുറ്റും നാല് ലിഗാൻ്റുകൾ ആണ് ഉള്ളത്.X അംശത്തിലുള്ള രണ്ടു ലിഗാൻ്റുകൾക്ക് Y അംശത്തിലുള്ള രണ്ടു ലിഗാന്റു്റുകളെ അപേക്ഷിച്ച് വ്യത്യസ്ത ക്രമീകരണം ആണ് ഉള്ളത്. Read more in App