Challenger App

No.1 PSC Learning App

1M+ Downloads
ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?

AN2

BO2

CCo2

DAr

Answer:

C. Co2

Read Explanation:

• കാർബൺ ഡൈ ഓക്സൈഡ് , മീഥേൻ , നൈട്രസ് ഓക്സൈഡ് , CFC ഇവയെല്ലാം ആഗോള താപനത്തിനു കരണമാകുന്നു. • ഉയർന്ന അളവിലുള്ള ഹരിതഗൃഹവാതകങ്ങളുടെ സ്വാധീനം മൂലം ഭൂമിയുടെ താപനില ഉയരുന്ന പ്രതിഭാസമാണ് ആഗോളതാപനം എന്ന പേരിൽ അറിയപ്പെടുന്നത്


Related Questions:

ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ധാതു
രാജസ്ഥാനിലെ ജാഗ്വാർ ജില്ലയിൽ അടുത്തിടെ കണ്ടുപിടിച്ച മൂലകം ഏത്?
സൾഫ്യൂറിക് ആസിഡിൻ്റെ നിർമ്മാണത്തിൽ സമ്പർക്ക പ്രക്രിയ വഴി ഉപയോഗിക്കുന്ന ഉൽപ്രേരകം:
20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
ഫോസ്ഫറസിന്റെ വായുവിൽ കത്തുന്ന അലോട്രോപ്പ് ?