App Logo

No.1 PSC Learning App

1M+ Downloads
ആഗ്ര പട്ടണം ഏത് നദിയുടെ തീരത്താണ്?

Aസബർമതി

Bതുങ്കഭദ്ര

Cഗംഗ

Dയമുന

Answer:

D. യമുന

Read Explanation:

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ആണ് ഡൽഹിയിലെ രാജ്ഘട്ട്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി, ഉത്തർപ്രദേശിലെ അലഹബാദ് ,മധുര ,ആഗ്ര പട്ടണം, താജ്മഹൽ എന്നിവയും യമുനാ നദിയുടെ തീരത്താണ്


Related Questions:

ഡെക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി ഏതാണ് ?
ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?

താഴെ പറയുന്നതിൽ ഹൂഗ്ലി നദിയിൽ നിർമ്മിച്ചിരിക്കുന്ന പാലങ്ങൾ ഏതൊക്കെയാണ് ? 

  1. നിവേദിത സേതു 
  2. വിവേകാനന്ദ സേതു 
  3. നേപ്പിയർ പാലം
  4. നരനാരായണ സേതു 

താഴെപറയുന്നവയിൽ ഗംഗാ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ ഏതെല്ലാം ?

  1. പാറ്റ്ന
  2. നാസിക്
  3. അലഹബാദ്
  4. ഉജ്ജയിനി
    Which river is officially designated as the 'National River' of India?