ആജീവനാന്ത ക്യാബിനറ്റ് പദവി ലഭിച്ച ഗോവയുടെ മുൻ മുഖ്യമന്ത്രി ?
Aദിഗംബർ കാമത്ത്
Bമനോഹർ പരീക്കർ
Cപ്രതാപ് സിംഗ് റാണെ
Dപ്രമോദ് സാവന്ത്
Answer:
C. പ്രതാപ് സിംഗ് റാണെ
Read Explanation:
▪️ ഗോവ നിയമസഭയിൽ അംഗമായി 50 വർഷം പൂർത്തിയാക്കിയതിനാലാണ് റാണെയ്ക്ക് ഈ ബഹുമതി നൽകിയത്.
▪️ ഏറ്റവും കൂടുതൽ കാലം ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് പ്രതാപ് സിംഗ് റാണെ.