സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?Aവെസ്റ്റ് ബംഗാൾBഗുജറാത്ത്Cആന്ധ്രാപ്രദേശ്DകർണാടകAnswer: A. വെസ്റ്റ് ബംഗാൾ Read Explanation: സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനമാണ് ബേലൂർമഠംRead more in App