Challenger App

No.1 PSC Learning App

1M+ Downloads

ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം-ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ.
  2. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം - 1950 ജനുവരി 3.
  3. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത വർഷം - 1955 ജനുവരി 20.

    A2, 3

    B2 മാത്രം

    C1, 2 എന്നിവ

    D1 മാത്രം

    Answer:

    D. 1 മാത്രം

    Read Explanation:

    • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷം - 1954.
    • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത വർഷം - 1957 ജനുവരി 20 (ജവഹർലാൽ നെഹ്റു).
    • മുംബൈയിൽ ട്രോംബേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
    • ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ റിയാക്റ്ററായ അപ്സര അടക്കം എട്ടോളം ഗവേഷണ റിയാക്റ്ററുകൾ ഇവിടെ നിലവിലുണ്ട്.

    Related Questions:

    Who did the poster for the Haripura Congress session?
    ഇന്ത്യയിലെ ആദ്യത്തെ സ്ലാലോം കോഴ്സ് സ്ഥാപിതമാകുന്നത്?
    ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?
    വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ?
    പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ഏതു സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?